നെടുമങ്ങാട് :കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) നെടുമങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് ട്രാൻ.ഡിപ്പോയിൽ ജീവനക്കാർ പച്ചക്കറി കൃഷി ആരംഭിച്ചു.അസോസിയേഷൻ നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.വി ഷൈജുമോൻ വിത്തുനട്ട് ഉദ്‌ഘാടനം ചെയ്തു.കെ..ദിനേശ്കുമാർ,എ.സലിം,വി.എസ് ഷീജു,ഷിബു,പ്രഭകുമാർ,പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുത്തു.