തിരുവനന്തപുരം : കോളിയൂർ അമ്പലത്താംവിള മേലേത്തട്ട് വീട്ടിൽ അശോകൻ കെ. (57) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ആതിര, അനീഷ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.

ശശിധരൻ

കിളിമാനൂർ : ചെങ്കികുന്ന് മുരിങ്ങാട്ടുകോണം സൗമ്യ ഭവനിൽ ശശിധരൻ (68) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: സജി, സജു, സൗമ്യ. മരുമക്കൾ: സിജി, രാജി, അഭിരാജ്. സഞ്ചയനം: വെള്ളിയാഴ്ച.

രാജപ്പൻ

കമുകിൻകോട് : കൊച്ചുപള്ളി മൂലയിൽ തോട്ടത്ത് വീട്ടിൽ സി. രാജപ്പൻ (96) നിര്യാതനായി. ഭാര്യ: പരേതയായ ഗോമതി. മക്കൾ: കർമ്മല (റിട്ട. ഹെഡ്മിസ്‌‌ട്രസ്), സൂരജ, സുധാകരൻ, ഷിബു, ഷാജികുമാർ. മരുമക്കൾ: സുരേന്ദ്രൻ (റിട്ട. എച്ച്.എം), രവീന്ദ്രൻ, സുഭാഷിണി, അനിത, സതികുമാരി. മരണാനന്തര ചടങ്ങുകൾ 5ന് രാവിലെ 8ന്.

ഗോപാലപിള്ള

കള്ളിക്കാട് : മൈലക്കര സുജ വിലാസത്തിൽ പി. ഗോപാലപിള്ള (80) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: സുജകുമാരി, സുനിൽകുമാർ, സുനു. മരുമക്കൾ: ജയകുമാർ, പ്രവീണ. സഞ്ചയനം : തിങ്കളാഴ്ച 9ന്.

മോഹനൻ

വെട്ടുകാട് : പുതുവൽവീട്, ബാലൻനഗർ ടി.സി 9/565 ൽ പട്ടം പൊട്ടക്കുഴിയിൽ ഭാരതിയുടെ മകൻ മോഹനൻ എസ്. (69) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: സംഗീത് കുമാർ, സജിത്ത് കുമാർ. മരുമക്കൾ: ശ്രീദേവി സംഗീത്, സയിദ സജിത്ത്. സഞ്ചയനം: 5ന് രാവിലെ 9ന്.