2

കൊവിഡിനെ തുടർന്ന് സ്കൂളുകൾ തുറക്കുന്നത് നീട്ടിവച്ചപ്പോൾ "വീട്ടിലെത്തുന്ന പാഠപുസ്തകം"എന്ന പരിപാടിയുടെ ഭാഗമായി പാഠപുസ്തകങ്ങൾ വീട്ടിൽ എത്തിയതിന്റെ സന്തോഷത്തിൽ പുസ്തകങ്ങൾ മറിച്ചുനോക്കുന്ന കുട്ടികൾ