മലയിൻകീഴ് : മണപ്പുറം ഗ്രാമസ്വരാജ് ഗ്രന്ഥാലയത്തിലെ നവീകരിച്ച വായനാമുറിയുടെ ഉദ്ഘാടനം നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ ശകുന്തളകുമാരി നിർവഹിച്ചു.നേമം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മായാരാജേന്ദ്രൻ,എസ്.ശിവപ്രസാദ്,കെ.വി.രാജേഷ് കുമാർ,സി.എസ്.രാഹുൽ വി.എസ്,ശ്രീകാന്ത്,പി.രാമചന്ദ്രൻ,ബി.മണികണ്ഠൻനായർ,അർച്ചന,സുജിനി തുടങ്ങിയവർ പങ്കെടുത്തു.