പനമ്പുകാട്: മറ്റപ്പിള്ളിൽ പരേതനായ എം.എസ്. തങ്കപ്പന്റെ മകൻ അഡ്വ. എം.ടി. അജിത്ത് (54) നിര്യാതനായി. മാതാവ്: ഗൗരി. സഹോദരങ്ങൾ: ഡോ. ജയശങ്കർ (ഇംഗ്ലണ്ട്), സുനിൽകുമാർ, ബീന, ബിനിൽകുമാർ (ഡെപ്യൂട്ടി ജനറൽ മാനേജർ (കെ.എസ്.ഐ.ഡി.സി), അനിത.