ambala

അമ്പലപ്പുഴ: നീർക്കുന്നം തോട്ടുവായിൽ പരേതനായ അബ്ദുൾ റഹ്മാന്റെ മകൻ അബ്ദുൾ അസീസ് (62) നിര്യാതനായി. ഭാര്യ: നജ്മ. മക്കൾ: അജ്മൽ, ആസിഫ്, ആഫിയ.