എടത്വ: മരിയാപുരം വാഴക്കൂട്ടത്തിൽ പരേതനായ സ്കറിയ തോമസിന്റെ (മാമ്മച്ചൻ) ഭാര്യ ഏലിയാമ്മ തോമസ് (ഏലിക്കുട്ടി-78) നിര്യാതയായി. സംസ്കാരംഇന്ന് രാവിലെ 10 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ജോളിമ്മ, സൂസമ്മ, ബൈജു, ഷാജി, ഷിജു. മരുമക്കൾ: തങ്കച്ചൻ , സോണിയ , ടെസി, ജൂലി, പരേതനായ ബേബിച്ചൻ .