കരുനാഗപ്പള്ളി: തഴവാ കടത്തൂർ ഇലഞ്ഞിക്കൽ വീട്ടിൽ ബാബുക്കുട്ടൻപിള്ള (62) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: രാജേഷ്, ജയനി. മരുമക്കൾ: ഐഷര്യ, ചന്ദ്രശേഖരൻ നായർ. സഞ്ചയനം 7ന് രാവിലെ 8ന്.