പാറശാല:ക്ഷീര ദിനാചരണത്തിന്റെ ഭാഗമായി ക്ഷീര സഹകരണ സംഘങ്ങളിൽ പതാക ഉയർത്തൽ,പ്രതിജ്ഞ,വൃക്ഷത്തൈ വിതരണം,വൃക്ഷത്തൈ നടീൽ എന്നിവ നടന്നു.ചെങ്കവിളയിലെ കാരകോട് ക്ഷീര സഹകരണ സംഘത്തിൽ ഭരണ സമിതി അംഗം എൻ.കെ.ശ്രീകുമാർ പതാക ഉയർത്തി.സെക്രട്ടറി പ്രീതി അംഗങ്ങൾക്കായി സത്യവാചകം ചൊല്ലിക്കൊടുത്തു.