കൊളത്തറ: കൊല്ലമ്പലത്ത് ശിവശങ്കരൻ (93) നിര്യാതനായി. ചെറുവണ്ണൂരിലെ റേഷൻ ഷോപ്പ് ഉടമയായിരുന്നു. ഭാര്യ: എളമ്പിലാശ്ശേരി രത്നാഭായ് (ചെറുവണ്ണൂർ). മക്കൾ: സ്മിത, സുജ (രാജേന്ദ്ര നഴ്സിംഗ് ഹോം, കോഴിക്കോട്), ഷീജ, ഷിംല (ഖാദി ഗ്രാമോദ്യോഗ് ഭവൻ, കോഴിക്കോട്). മരുമക്കൾ: മലയിൽ കൃഷ്ണദാസ് (റിട്ട. നേവി, കൊളത്തറ), വണ്ണാരക്കണ്ടി സുധീർകുമാർ പാറോപ്പടി (വി.കെ. ആർട്സ്, കോഴിക്കോട്), പടവത്തലവളപ്പിൽ സുനിൽകുമാർ, അശോകപുരം (ബിസിനസ്), കോരമ്പറമ്പിൽ മഹേഷ് (സിവിൽ കോൺട്രാക്ടർ) മൊകവൂർ.