sivaramakrishnan

തിരുവണ്ണൂർ: തളിപ്പറമ്പ് തൃച്ചംബരത്തെ പരേതനായ കെ.എസ്.വെങ്കിട്ടരാമയ്യരുടെ മകൻ കെ.വി.ശിവരാമകൃഷ്ണൻ (67) കോഴിക്കോട് തിരുവണ്ണൂർ കോട്ടൺമിൽ റോഡിൽ സഹോദരീഭർത്താവ് നടരാജന്റെ (പിയേഴ്‌സ്‌ ലെസ്ലി) വസതിയായ 'സൗപർണിക'യിൽ നിര്യാതനായി. സഹോദരി: കെ.വി.ലളിത.