കുറ്റ്യാടി :കള്ളാട് ജുമഅത്ത് മസ്ജിദിന് സമീപം പളളിയാറക്കണ്ടി അന്ത്രു (71) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റാബിയ, റഫീഖ് (അബുദാബി), സാദിഖ് (വയനാട്), സുമയ്യ, ബരീറ, സഹീർ, അമീർ. മരുമക്കൾ: റഹ്‌മത്ത്, ഹാജറ (ഇരുവരും നാദാപുരം പാറക്കടവ്), ഇസ്മായിൽ (കള്ളാട്), സിദ്ദിഖ് (വില്ല്യാപ്പള്ളി), സഫീന (ആയഞ്ചേരി), പരേതനായ മജീദ്. സഹോദരങ്ങൾ: ആയിശ (കള്ളാട്), ഫാത്തിമ (വാണിമേൽ), കുഞ്ഞാമി (എടച്ചേരി), പരേതനായ കുഞ്ഞബ്ദുല്ല.