കുലശേഖരം :കെ.കെ.പി നഗർ സംഗീതയിൽ കെ. ശിവശങ്കരൻ (66, ന്യൂസ് പേപ്പർ ഏജന്റ്) നിര്യാതനായി. ഭാര്യ: സി. ഗിരിജാകുമാരി. മക്കൾ: സംഗീതാശങ്കർ, സജിതാ ശങ്കർ. മരുമകൻ: കെ.ജി. പ്രദീപ്. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 9ന്.