വെമ്പായം : കൊഞ്ചിറ, ആരോൺവില്ലയിൽ റിട്ട. മേജർ എ.കെ. ജോൺ (69, സാൽവേഷൻ ആർമി ചർച്ച്) നിര്യാതനായി. ഭാര്യ: റിട്ട. മേജർ സുശീല ജോൺ. മക്കൾ: ഷൈജോൺ, ഷനോജോൺ (കൗൺസിലർ കുവൈറ്റ്). മരുമക്കൾ: റിൻസി, വിൻസി (കുവൈറ്റ്). മരണാനന്തര ശുശ്രൂഷകൾ ഇന്ന് ഉച്ചയ്ക്ക് 2ന് പറമ്പുകോണം സാൽവേഷൻ ആർമി ചർച്ച് സെമിത്തേരിയിൽ.