ഒറ്റൂർ : കുന്നത്തുവീട്ടിൽ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സല (53) നിര്യാതയായി. മക്കൾ: അഭിലാഷ്, ഡിജിത്ത്. മരുമക്കൾ: വിദ്യ, ഗോപിക. സഞ്ചയനം: വ്യാഴാഴ്ച 8ന്.