പറവൂർ: പള്ളിപ്പുറം താണാപ്പിള്ളി വിട്ടിൽ റോക്കിയുടെ മകൻ ആന്റണി റോയിയെ (26) മത്സ്യബന്ധന ബോട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്മ: അൽഫോൻസ. സഹോദരങ്ങൾ: മനു, നീനു