abdulazeez

വടകര: നട്ട് സ്ട്രീറ്റിലെ മുസ്ലിയാരവിട പി.കെ.അബ്ദുൾ അസീസ് (62) നിര്യാതനായി. ഭാര്യ: ഷാഹിന. മക്കൾ: അഫീഫ്, അഫീഫ, അർഷിന. മരുമക്കൾ: റൗഊഫ് (ദുബായ്), ഷഹൽ.