തിരുവനന്തപുരം : പേട്ട ആനയറ വലിയകാക്കോട് ശ്രീഭദ്രയിൽ ജി. സുധർമ്മന്റെ മകൻ എസ്. അനിൽകുമാർ (46, കേരളകൗമുദി) നിര്യാതനായി.
ഭാര്യ: സൗമ്യാരാജ് ജെ. മക്കൾ: അഭിഷേക് എ.എസ്, ആഷിക് എ.എസ് (വിദ്യാർത്ഥികൾ). മരണാനന്തര ചടങ്ങ് 5ന് രാവിലെ 8.30ന്.