ഒറ്റശേഖരമംഗലം:പൂഴനാട് പുല്ലുവിളാകത്ത് വീട്ടിൽ പരേതനായ ജനാർദ്ദനൻ നായരുടെ(ഉണ്ണിപ്പിള്ള)ഭാര്യ അമ്മുക്കുട്ടിയമ്മ(88) നിര്യാതയായി.മക്കൾ:ശാന്തകുമാരി,വിമലകുമാരി,വത്സലകുമാരി. മരുമക്കൾ:പേയാട് ശശി,രാഘവൻ നായർ,പരേതനായ ഗംഗാധരൻ നായർ. സഞ്ചയനം:വെള്ളി രാവിലെ 8.30ന്.