പൂവച്ചൽ: ശാസ്താംകോണം വീട്ടിൽ പരേതനായ സുകുമാരന്റെ(ശിംശോൻ)ഭാര്യ:എസ്.റോസമ്മ(അമ്മു-85)നിര്യാതയായി.മക്കൾ:സുരേഷ് കുമാർ,മണിയൻ,ഗോപി,ബേബി,ജോണി,മോഹനൻ.മരുമക്കൾ:ഓമന,കമലം,വിമല,ഗോപിനാഥൻ,രാധ,അജന്ത.മരണാനന്തര ചടങ്ങ്:വെള്ളിയാഴ്ച രാവിലെ 9ന്.