നെയ്യാറ്റിൻകര:കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.പശുവിൻ തൊഴുത്ത്,ആട്ടിൻകൂട്,കോഴിക്കൂട് ,കമ്പോസ്റ്റഅ പിറ്റ് ,സോക്ക് പിറ്റ് എന്നീ ആനുകൂല്യങ്ങൾക്കായി ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.10 വരെ അപേക്ഷിക്കാം.