venudasan

ഉള്ളൂർ : ഇളങ്കാവിൽ ലെയ്ൻ കാട്ടിൽവീട് ഇ.ആർ.എ 150-ൽ വേണുദാസൻ.റ്റി (70) നിര്യാതനായി. ഭാര്യ : തങ്കമണി.പി, മക്കൾ : വിജു.വി, താര.റ്റി.. മരുമക്കൾ : സ്മിത. എൽ.എസ്, ബിനിൽകുമാർ. ചെറുമകൾ : ബിഗിത കൃഷ്ണ. സഞ്ചയനം : 6ന് രാവിലെ 8ന്.