ബാലരാമപുരം:വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി കോൺഗ്രസ് ബാലരാമപുരം വില്ലേജ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കോവളം ബ്ലോക്ക് പ്രസിഡന്റ് ജി.പ്രിയകുമാർ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായികൾക്ക് വാടക കെട്ടിടങ്ങളുടെ വാടക ആറ് മാസത്തേക്ക് ഒഴിവാക്കുക,​ രണ്ട് ലക്ഷം രൂപ വരെ ഗ്യാരണ്ടി സാജൻ.വി,​ ശ്രീകുമാർ,​ സുരേന്ദ്രൻ,​ ശർമ്മ പോറ്റി,​ രാജശേഖരൻ എന്നിവർ സംബന്ധിച്ചു.