നെടുമങ്ങാട് :കരകുളം കായ് പാടി ഡോ.അബ്ദുൽ ഹമീദ്കണ്ണ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് കിറ്റ് വിതരണം സംഘടിപ്പിച്ചു. വിതരണോദ്ഘാടനം മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി നിർവഹിച്ചു.ട്രസ്റ്റ് സെക്രട്ടറി നൗഷാദ് കായ്പാടി,പ്രസിഡന്റ് കായ് പാടി അമീനുദീൻ,കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് ഷാജു ചെറുവള്ളി,കാച്ചാണി ശ്രീകണ്ഠൻ,കെ.എസ്.യു ജില്ലാ പ്രസിഡന്റ് സെയ്ദാലി കായ് പാടി എന്നിവർ പ്രസംഗിച്ചു.