തിരുവല്ലം: പാണ്ടി മുട്ടത്തു പുത്തൻ വീട്ടിൽ വി.തങ്കപ്പൻ നായർ (75) നിര്യാതനായി. ഭാര്യ : ശാന്തമ്മ മക്കൾ : ജയകുമാരി, അനിൽകുമാർ, ഗീതകുമാരി.മരുമക്കൾ : ശ്രീകുമാർ, അജിത, ജയകുമാർ
സഞ്ചയനം : ഞായറാഴ്ച രാവിലെ 8 മണിക്ക്.