പള്ളുരുത്തി: പഞ്ചായത്ത്രാജ് റോഡിൽ കളപ്പുരക്കൽ കെ.ജി. മണിയുടെ (കൊച്ചിൻ പോർട്ട്ട്രസ്റ്റ്) മകൻ പ്രവീൺകുമാർ (47) നിര്യാതനായി. മാതാവ്: ആനന്ദവല്ലി (കൊച്ചിൻ പോർട്ട്ട്രസ്റ്റ്). സഹോദരങ്ങൾ: ഷീന, ഷീജ.