മട്ടാഞ്ചേരി: തെക്കെ ചെറളായി കേരളേശ്വർ ലൈനിൽ നന്ദിഗ്രാമിൽ കെ.എൻ. ഉമേഷ് ഭട്ട് (56) നിര്യാതനായി. ഭാര്യ: പുഷ്പ (അദ്ധ്യാപിക, തിരുമല ദേവസ്വം സ്‌കൂൾ, തുറവൂർ). മക്കൾ: ശിവ പ്രാർത്ഥന, ശിവസാഗർ.