മലയിൻകീഴ് : മലയിൻകീഴ് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ 4ന് രാവിലെ 10ന് മലയിൻകീഴ് ദ്വാരക ആഡിറ്റോറിയത്തിൽ ഞാറ്റുവേല ചന്ത ആരംഭിക്കും.കർഷകർക്ക് ആവശ്യമായ പച്ചക്കറി വിത്തുകൾ,നടീൽ വസ്തുക്കൾ എന്നിവ വില്പനയ്ക്ക് ഉണ്ടാകും.മലയിൻകീഴ് പഞ്ചായത്തിലുൾപ്പെട്ട കർഷകർ ഞാറ്റുവേല ചന്തയിലെത്തി കൃഷിയ്ക്ക് ആവശ്യമായവ വാങ്ങണ മെന്ന് കൃഷി ഓഫീസർ അഭ്യർത്ഥിച്ചു.