നെടുമങ്ങാട് : ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി ആരംഭിച്ച ഓൺലൈൻ പഠന സൗകര്യം വീടുകളിൽ ലഭ്യമല്ലാത്ത കുട്ടികൾക്കായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ക്രമീകരണം ഏർപ്പെടുത്തിയതായി പ്രസിഡന്റ് ബി.ബിജു അറിയിച്ചു.ബ്ലോക്ക് ഓഫീസിലെ പഠനസൗകര്യം പ്രയോജനപ്പെടുത്താൻ താത്പര്യമുള്ള വിദ്യാർത്ഥികൾ പേരുവിവരം മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.ഫോൺ : 0472 2802 307