ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ കുളപ്പട റബ്ബർ ഉത്പാദക സംഘത്തിൽ വിലസ്ഥിരതാ ഫണ്ടിലേയ്ക്ക് അപേക്ഷിച്ചിട്ടുള്ള കർഷകരുടെ ഡിസംബർ മുതലുള്ള ബില്ലുകൾ 4,5,6 തീയതികളിൽ രാവിലെ 9.30മുതൽ 12.30വരെ സംഘത്തിൽ സ്വീകരിക്കുമെന്ന് സംഘം പ്രസിഡന്റ് അറിയിച്ചു.