r-sasi

വർക്കല: തച്ചൻകോണം എ.ജെ.വില്ലയിൽ റിട്ട. ട്രഷറി ഓഫീസർ ആർ.ശശി (75) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: അജിത്ത് (യു.എ.ഇ), ജ്വാല. മരുമക്കൾ: പരേതനായ അലക്സ്, ശില്പ. സഞ്ചയനം: ജൂൺ 6 രാവിലെ 8ന്.