ഹരിപ്പാട്: പള്ളിപ്പാട് പുതിയകോയിക്കൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ സരോജനിയമ്മ (89) നിര്യാതയായി. മക്കൾ: ശശിചന്ദ്രൻ നായർ, ശ്രീകുമാരി, മനോരമ. മരുമക്കൾ: രാധാകൃഷ്ണപിള്ള, കീച്ചേരിൽ ശ്രീകുമാർ (പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), ശാന്തി. സഞ്ചയനം: തിങ്കൾ രാവിലെ 8.30ന്