വർക്കല: കരുനിലക്കോട് പൊയ്ക എസ്.എസ് നിലയത്തിൽ കെ.ശിവൻ (57) സൗദിഅറേബ്യയിൽ നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: സങ്കീർത്തന, കീർത്തന.