കുരീപ്പള്ളി: എട്ടുവീട്ടിൽ കൂനംകുഴി കുടുംബാംഗം തടത്തിവിള മേലതിൽ ഒ. വർഗീസ് (റിട്ട. തഹസീൽദാർ-76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുഖത്തല മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: സുജ വർഗീസ്, സുബി വർഗീസ് (ദുബായ്), സിജു വർഗീസ്. മരുമക്കൾ: ജിജി.സി.രാജൻ, റിനി (കുവൈറ്റ്), ലിൻസി വർഗീസ് (മാർത്തോമ്മ ഹൈസ്കൂൾ കുണ്ടറ).