കൊല്ലം: കടപ്പാക്കട ജനനി നഗർ 5-ൽ ശശിധരൻ (65) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: സിനി, സുനു. മരുമക്കൾ: ജ്യോതിഷ്, ശ്രീകല.