ആറ്റിങ്ങൽ: മേലാറ്റിങ്ങൽ തെക്കേപുതുവീട്ടിൽ പരേതനായ വാസുക്കുട്ടി പിള്ളയുടെ ഭാര്യ സുകുമാരി അമ്മ( 80) നിര്യാതയായി. മക്കൾ: രതികുമാരി, ലതകുമാരി. മരുമക്കൾ: സുന്ദരേശൻ പിള്ള, വിജയകുമാരൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.