coronavirus

ആറ്റിങ്ങൽ: ആറ്റിങ്ങൽ മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാകെ 515 പേരാണ് നിരീക്ഷണത്തിലുള്ളത്.മണമ്പൂർ 45,​ ഒറ്റൂർ 25,​ ചെറുന്നിയൂർ 20,​ നഗരൂർ 29,​ പുളിമാത്ത് 142,​ പഴയകുന്നിൻമേൽ 36,​ കിളിമാനൂർ 37,​ കരവാരം 36,​ വക്കം 24,​ ആറ്റിങ്ങൽ: 119 എന്നിങ്ങനെയാണ് നീരീക്ഷണത്തിലുള്ളവർ. വക്കം,​ ഒറ്റൂർ,​ മണമ്പൂർ,​ കരവാരം പഞ്ചായത്തുകളിൽ ഓരോ കൊവിഡ് നേരത്തേ സ്ഥിതീകരിച്ചിരുന്നു.