omanaamma-80

പുത്തൂർ: ചെറുപൊയ്ക കൊച്ചുവടശേരി വീട്ടിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ ഓമനഅമ്മ (80) നിര്യാതയായി. മക്കൾ: രാധാമണിഅമ്മ, പരേതനായ വിക്രമൻ, മണി, പരേതയായ വത്സല, കുമാരി, മഹേഷ്. മരുമക്കൾ: രാജൻപിള്ള, ഷീല, റജി, പരേതനായ മധു, ബാബു, ലക്ഷ്മി. സഞ്ചയനം 7ന് രാവിലെ 8ന്.