sadasivanpillai

ആറ്റിങ്ങൽ : മാമം പോളയരികത്ത് വീട്ടിൽ -സദാശിവൻ പിള്ള ( 83 ) നിര്യാതനായി .ഭാര്യ ഗോമതി 'അമ്മ .മക്കൾ :ഷീല കുമാരി,ശ്രീകല ,മായാ ദേവി,ലേഖ .മരുമക്കൾ :സോമൻ,അജികുമാർ,സുരേഷ് കുമാർ,അനിൽ കുമാർ .സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 . 30 ന്