r

ചിറയിൻകീഴ്: പെരുങ്ങുഴി ഇടഞ്ഞുംമൂല എച്ച്.എസ് വില്ലയിൽ ഹരിദാസിന്റെ ഭാര്യ സരസ്വതി (69) നിര്യാതയായി. മക്കൾ : ഷിബിൻ, ഷെറിൻ, മരുമക്കൾ: സിനി, ശ്യാമിലി സഞ്ചയനം വെളളിയാഴ്ച രാവിലെ 8.30ന്