നെയ്യാറ്റിൻകര: പെരുങ്കടവിള അരുവിപ്പുറം ആയയിൽ താഴെ കല്ലുപൊറ്റ് വീട്ടിൽ ജി.ശശി (58) നിര്യാതനായി. ഭാര്യ: സജിത.മക്കൾ: മേഘ,മേന്മ. മരണനാന്തര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് . സഞ്ചയനം 5 ന് രാവിലെ 9ന്.