കരുനാഗപ്പള്ളി: ചെറിയഴീക്കൽ ആലുംമൂട്ടിൽ സീരപാണി (83) നിര്യാതനായി. ഭാര്യ: ഹൈമവതി. മക്കൾ: പുഷ്പലത, അനിൽകുമാർ, പരേതരായ സുനിൽ കുമാർ, വിജയകുമാർ. മരുമക്കൾ: സുരേഷ്, വിദ്യാലക്ഷ്മി, ലിസ, ബിന്ദുമോൾ. സഞ്ചയനം 16ന് രാവിലെ 8.30ന്.