കോവളം: പാച്ചല്ലൂർ വലിയവിള മേലെ തെക്കെ വീട്ടിൽ ഗിരിജ (61) നിര്യാതയായി. മകൻ: ഉണ്ണികൃഷ്ണൻ നായർ.മരുമകൾ: സുചിത്ര.ജി.എസ് സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന് .