കരിക്കകം : കരിക്കകം ആരാധനയിൽ കൃഷ്ണൻചെട്ടിയാർ (90) നിര്യാതനായി. ഭാര്യ : രത്നമ്മാൾ. മക്കൾ : വിജയകുമാർ, ശ്രീകുമാർ, ശശികുമാർ, വസന്തകുമാരി, ശോഭനകുമാരി, സുകുമാരി, ഗിരിജ. മരുമക്കൾ : സരള, രാധിക, കസ്തൂരി, ഗോപാലകൃഷ്ണൻ ചെട്ടിയാർ, വേണുഗോപാലൻ ചെട്ടിയാർ, രവീന്ദ്രൻ, രാധാകൃഷ്ണൻ. മരണാനന്തരചടങ്ങ് : 14 നു രാവിലെ 8.30 ന്.
ഇ.ബി. ഹരികുമാർ
കള്ളിക്കാട് : കൈലാസത്തിൽ ഇ.ബി. ഹരികുമാർ (54) നിര്യാതനായി. ഭാര്യ : ശ്രീകല. മക്കൾ : അമൃത നായർ എച്ച്.എസ്, അപർണ നായർ എച്ച്.എസ്. സഞ്ചയനം : 5 നു രാവിലെ 9 ന്.