ബാലരാമപുരം: തലയൽ സായി സദനത്തിൽ ശ്രീനിവാസ് –ബേബി സരോജം ദമ്പതികളുടെ മകനും സംഗീതസംവിധായകനുമായ സഞ്ജീവ് ശ്രീനിവാസ് (46) നിര്യാതനായി. ഭാര്യ: അശ്വതി (ഗായിക). മകൻ: അദ്വൈത് . സഞ്ചയനം: ഞായർ രാവിലെ 8.30 ന്