ഭഗവതിപ്പടി: മേനാമ്പള്ളി കിഴക്കതിൽ ടി.എം.ജോയി (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ: പരേതയായ അമ്മിണി ജോയി. മക്കൾ: സാമുവൽ, സജി, സാബ. മരുമക്കൾ: ബെൻസി, ഷൈനി, ജിൻസി.