തുറവൂർ: വളമംഗലം കൈലാസം മണ്ണടയിൽ ഉമേഷ് ഭട്ട് (56) നിര്യാതനായി.ഭാര്യ: പുഷ്പ (അദ്ധ്യാപിക, എസ്.സി.എസ് ഹൈസ്കൂൾ, വളമംഗലം), മക്കൾ: ശിവപ്രാർത്ഥന യു.ഭട്ട്, ശിവസാഗർ.