alikutty-90

മൂവാറ്റുപുഴ: കാരിമറ്റം പൂനാട്ട് പരേതനായ മത്തായി വർക്കിയുടെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് രണ്ടാർ സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: അഡ്വ. പി.വി. ബേബി (മുൻ പ്രസിഡന്റ്, ആയവന സർവീസ് സഹകരണ ബാങ്ക്), ഫാ. മാനുവൽ പൂനാട്ട് (ജർമനി), ലില്ലി, സോജു, ജോമി, മോളി, ബിൻസി. മരുമക്കൾ: ഡോ. നാൻസി ബേബി, പരേതനായ ജോസ്, മോളി സോജു, ജോണി, സൂസൻ ജോമി, ജോഷി.