നരിക്കുനി: ഭരണിപാറ നൂറുൽ ഇസ്ലാം മദ്രസ അദ്ധ്യാപകൻ മുഹമ്മദ് മുസ്ല്യാരുടെ ഭാര്യ കോട്ടക്കൽ ആമിന (58) നിര്യാതയായി. മക്കൾ: ആബിദ് (അദ്ധ്യാപകൻ, ജി എൽ പി സ്‌കൂൾ, പൂനൂർ), നജ്മുന്നിസ. മരുമകൾ: ഫാത്തിമ ജാസ്‌മിൻ.