കൊട്ടാരക്കര: കോട്ടാത്തല ബിജു ഭവനിൽ വിശ്വനാഥൻ ആചാരി (72) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: ബിന്ദു, ബിജു, ബീന. മരുമക്കൾ: ഷജീവ്, സാജ, അശോകൻ.